സ്വപ്നത്തിലെപ്പോഴോ സ്നേഹം ഒരിളം തെന്നലാണെന്നെനിക്കു തോന്നി, ഉണര്‍ന്നെണീറ്റപ്പോള്‍ സ്നേഹത്തിന് ബന്ധങ്ങളുടെ കടിഞ്ഞാണ്‍ മാതാ,പിതാ,കുടുംബം, സുഹൃത്ത്....... ബന്ധങ്ങള്‍ക്കുള്ളിലെ സ്നേഹം വെറുമൊരു പുറം പൂച്ചാണെന്നെനിക്കു തോന്നി, പിന്നീടെപ്പഴോ വിരഹത്തിന് ചൂടില്‍ സ്വയമലിഞ്ഞില്ലാതായപ്പോള് ഒരു താങ്ങായ് അവരെല്ലാവരും അപ്പോള്‍ വീണ്ടും തോന്നി, അല്ല; സ്നേഹം വെറും പുറം മോടിയല്ല യാഥാര്‍ത്ഥ്യത്തില്‍ പൊതിഞ്ഞ നിശ്കളങ്ക ഹൃദയമാണത്. |
e martë, 17 korrik 2007
സ്നേഹം(കവിത)
Abonohu te:
Posto komente (Atom)
2 komente:
സ്വപ്നത്തിലെപ്പോഴോ
സ്നേഹം ഒരിളം
തെന്നലാണെന്നെനിക്കു തോന്നി,
ഉണര്‍ന്നെണീറ്റപ്പോള്‍
ജീവിതം സുന്ദരമാണെന്നു സ്വപ്നം കണ്ടു ഞാനുറങ്ങി,
ഉണര്‍ന്നപ്പോള്‍ കണ്ടു അത് ഉത്തരവാദിത്തമെന്ന്-
ഫാ. തോളത്തില്‍
----------കൊള്ളാം!
Posto një koment